അയാൾ എന്തിനാവും ആത്മഹത്യ ചെയ്തേ.!?


ഇന്നലെ പാലത്തിൽ നിന്ന് ആരോ പുഴയിലേക്ക് എടുത്ത് ചാടിയത്രേ...!!

"ആത്മഹത്യാ തന്നെ, വല്ല വെള്ളത്തിലും ആയിരിക്കും, അല്ലേൽ ബോധം ഉണ്ടാവില്ല, ഓരോ കോപ്രായങ്ങൾ..!!" ആരോ പുഴയിൽ നോക്കി പറയുന്നുണ്ടായിരുന്നു.

എന്താണാവോ അയാൾക്കിപ്പോ ചാടാൻ തോന്നിയെ, മരിക്കാൻ തോന്നിയെ, ഇവരൊന്നും പറയുന്നത് പോലെ അല്ലെങ്കിലോ?

ജീവിതത്തിൽ തോറ്റു എന്ന് തോന്നിയിട്ടുണ്ടാകോ, ഇനി കൂടെ ആരും ഉണ്ടാവില്ല എന്ന് തോന്നീട്ടുണ്ടാകോ, ആവോ?

അയാളുടെ മനസ്സിൽ എന്താണെന്ന് അയാൾക്കല്ലേ അറിയൂ..!!

Comments

Popular Posts