ഞാനിന്നും നിന്നെ കുറിച്ചോർക്കുന്നുണ്ടെന്ന് നിനക്കറിയുമോ?


ഞാനിന്നും നിന്നെ കുറിച്ചോർക്കുന്നുണ്ടെന്ന് നിനക്കറിയുമോ?

എന്റെ ഇടവേളകളിലോ തിരക്കുകളിലോ നീ എന്നിലൊരു മിന്നായം പോലെ ഓർമപ്പെടുത്താറുണ്ട്...

ഇടക്കൊക്കെ ഞാൻ നീ അറിയാതെ നിന്റെ പ്രൊഫൈലിൽ വരാറുണ്ട്, നിന്റെ ഫോള്ളോവേഴ്‌സും പോസ്റ്റും എണ്ണം മാറിയിട്ടില്ലെന്ന് നോക്കി ഇറങ്ങാറുണ്ട്...

ഇത്തിരി പരിഭവമുണ്ടെങ്കിലും ഒട്ടും പരാതികളില്ലാതെ ഞാൻ ഇന്നും നിന്നെ ഓർമിക്കുന്നു...

എനിക്കേറ്റവും പ്രിയപ്പെട്ട റൂഹേ, നീയും എന്നെ ഓർക്കുന്നുണ്ടാകും എന്ന് ഞാനൊന്ന് ആശിച്ചോട്ടെ...!?

Comments

Popular Posts